സെൻസർഷിപ്പും ജനാധിപത്യവും ഒരുമിച്ച് നിലനിൽക്കില്ല; ഐടി നിയമത്തിലെ ഭേദഗതികൾക്കെതിരെ സീതാറാം യെച്ചൂരി

ഐടി നിയമത്തിലെ നിയമങ്ങളിലെ മോഡി സർക്കാരിന്റെ എക്സിക്യൂട്ടീവ് ഭേദഗതികൾ സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിന് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണ്

ആദ്യം അവര്‍ ടി വി നെറ്റ്‌വര്‍ക്കുകള്‍ പിടിച്ചെടുത്തു; അടുത്തത് സോഷ്യല്‍ മീഡിയ; കേന്ദ്രസർക്കാരിനെതിരെ കപില്‍ സിബല്‍

രാജ്യത്തെ പൊതുജനങ്ങള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പറയാന്‍ ആകെയുണ്ടായിരുന്ന ആശ്രയമായിരുന്നു സോഷ്യൽ മീഡിയകൾ