ഇസ്‌ലാമിക് നാറ്റോ കൂടുതൽ ശക്തമാകുന്നു ; സഖ്യത്തിലേക്ക് ഖത്തറും തുർക്കിയും എത്തുന്നതായി പാകിസ്ഥാൻ; പശ്ചിമേഷ്യയിൽ നടക്കുന്നത് വൻ സൈനിക നീക്കം

പശ്ചിമേഷ്യയിലെയും ഇസ്‌ലാമിക രാജ്യങ്ങളിലെയും സുരക്ഷാ സമവാക്യങ്ങൾ മാറ്റിമറിക്കാൻ ശേഷിയുള്ള പുതിയ നീക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നു. സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സൈനിക