നടുറോഡിൽ കാട്ടാന പ്രസവിച്ചു. ആറളം കീഴ്പ്പള്ളി-പാലപ്പുഴ റോഡിലാണ് സംഭവം

ഇരിട്ടി: ആറളം ഫാമിൽ റോഡിൽ കാട്ടാന പ്രസവിച്ചു. കീഴ്പ്പള്ളി പാലപ്പുഴ റൂട്ടിൽ നേഴ്സറിക്ക് സമീപത്തായാണ് കാട്ടാന പ്രസവിച്ചത്. രാത്രിയിയോടെയാണ് സംഭവം.