വിദ്യാർത്ഥികളുടെ ദാരുണ കൊലപാതക ദൃശ്യങ്ങൾ പ്രചരിക്കുന്നു; മണിപ്പൂരിൽ വീണ്ടും ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവെച്ചു

ഒരു ചിത്രത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ പുല്‍മേട്ടില്‍ ഇരിക്കുന്നതായും അവര്‍ക്ക് പിന്നില്‍ ആയുധധാരികളായ രണ്ട് പേര്‍ നില്‍ക്കുന്നതായുമാണ് കാണുന്നത്.