ആക്രമിക്കപ്പെടാൻ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; ഷുക്കൂർ വക്കീലിന്റെ വീടിന് പൊലീസ് സംരക്ഷണം

ഇദ്ദേഹം ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് പോലീസ് സുരക്ഷ ഏർപ്പെടുത്തിയത്.