ഭാരത് ജോഡോ യാത്ര നടത്തുന്ന രാഹുൽ ആദ്യം ഇന്ത്യയുടെ ചരിത്രം പഠിക്കണം; പരിഹാസവുമായി അമിത് ഷാ

ഇന്ത്യ എന്നത് ഒരു രാജ്യമല്ലെന്ന് രാഹുൽ പറഞ്ഞിരുന്നു. ഏത് പുസ്തകത്തിലാണ് താങ്കൾ ഇത് വായിച്ചത്? ലക്ഷക്കണക്കിന് ആളുകൾ ജീവൻ ബലിയർപ്പിച്ച