ഇന്ത്യൻ അതിർത്തിയിലെ മൂന്ന് കമാൻഡ് ജനറൽമാർക്ക് ഉന്നത തസ്തികകളിലേക്ക് സ്ഥാനക്കയറ്റം നൽകി ഷി ജിൻപിംഗ്

വെസ്റ്റേൺ തിയറ്റർ കമാൻഡിൽ സൈന്യത്തെ നയിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച മൂന്ന് പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) ജനറൽമാർക്ക് സ്ഥാനക്കയറ്റം ലഭിച്ചു.