ചോദ്യം ചെയ്യലിനിടെ കെ വിദ്യ പോലീസ് കസ്റ്റഡിയില്‍ കുഴഞ്ഞു വീണു

അഗളി കോളേജിലെ പ്രിന്‍സിപ്പലുമായി കൂട്ടിയിരുത്തി ചോദ്യം ചെയ്യാനുള്ള തയാറെടുപ്പിനിടെയാണ് കുഴഞ്ഞ് വീണതെന്ന് പോലീസ് വ്യക്തമാക്കി.