ഹൈന്ദവ വിശ്വാസികളില്‍ മഹാഭൂരിപക്ഷവും ഹിന്ദു രാഷ്ട്രത്തിനെതിരാണ്: മന്ത്രി മുഹമ്മദ് റിയാസ്

മതനിരപേക്ഷത മുറുകെ പിടിക്കാന്‍ ഉത്തരവാദിത്വമുള്ള ഒരു രാഷട്രീയ പാര്‍ട്ടിയുടെ നേതാക്കന്മാരും സംസ്ഥാന സര്‍ക്കാരുമെടുക്കുന്ന നിലപാട് ലജ്ജാകരമാണ്