ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കും; ഉത്തരം കിട്ടുന്നതുവരെ; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ നിരാശയുണ്ടെന്ന് പാർവതി

എനിക്ക് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ നിരാശയുണ്ട്. ചോദിക്കേണ്ട ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കും