അരുണാചല്‍ പ്രദേശില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന സംഭവത്തില്‍ കാരണം പുറത്തുവിട്ട് സൈന്യം

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന സംഭവത്തില്‍ കാരണം പുറത്തുവിട്ട് സൈന്യം. അപകടം സംഭവിച്ചത് പൈലറ്റിന്റെ ഭാഗത്തുള്ള പിഴവല്ലെന്ന് സൈന്യം സ്ഥിരീകരിച്ചു.