നാഗാലാൻഡിന്റെ ചരിത്രത്തിൽ ആദ്യം; 2 വനിതകള്‍ നിയമസഭാ പ്രാതിനിധ്യത്തിലേക്ക്

ഒരു എൻജിഒ (സന്നദ്ധ സംഘട) രൂപപ്പെടുത്തി, അതില്‍ വര്‍ഷങ്ങളായി യുവാക്കള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയായിരുന്നു നാല്‍പത്തിയേഴുകാരിയായ ഇവര്‍.