വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചു; നടിയുടെ പരാതിയിൽ ഗോവിന്ദൻകുട്ടിക്കെതിരെ കേസെടുത്തു

യൂട്യൂബ് ചാനലിൽ ഒരു ടോക് ഷോ ചെയ്യാൻ പോയപ്പോഴാണ് പ്രതിയെ പരാതിക്കാരി പരിചയപ്പെട്ടത്. പരിചയത്തെ തുടർന്ന് വിവാഹ വാഗ്ദാനം നൽകി