111ാം സ്ഥാനം; ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ പാകിസ്താനും ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കും പിന്നിൽ

ശിശു മരണനിരക്ക് 3.1 ശതമാനമാണ്.15നും 24നും ഇടയിലുള്ള 58.1 ശതമാനം പെണ്കുട്ടികള്ക്ക് ശരിയായ പോഷണം ലഭിക്കുന്നില്ലെന്നും റിപ്പോര്ട്ട്