ഘാന പ്രസിഡന്റ് ജോണ്‍ അറ്റാ മില്‍സ് അന്തരിച്ചു

ഘാന പ്രസിഡന്റ് ജോണ്‍ അറ്റാ മില്‍സ് അന്തരിച്ചു. 68 വയസായിരുന്നു. തലസ്ഥാനമായ അക്കാറയിലെ സൈനിക ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധയെത്തുടര്‍ന്ന് ഏറെ