കത്തോലിക്കാ സഭയിൽ കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനം; അന്വേഷണ റിപ്പോർട്ട് പുറത്തുവിടും

ധാരാളം ക്രൈസ്തവ പുരോഹിതര്‍ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുണ്ടെന്ന തരത്തില്‍ നിരവധി റിപ്പോര്‍ട്ടുകള്‍ ജര്‍മനിയില്‍ നിന്നും തുടര്‍ച്ചയായി പുറത്തുവന്നിരുന്നു.

ആർഎസ്എസ് ജർമ്മനിയിലെ നാസികളെപ്പോലെ; രാമക്ഷേത്രത്തിന് സംഭാവന കൊടുത്തവരുടെ വീടുകൾ അടയാളപ്പെടുത്തുന്നു: കുമാരസ്വാമി

രാജ്യത്തെ ജനങ്ങളുടെ മൗലികാവകാശങ്ങൾ പോലും തട്ടിയെടുക്കുകയാണെന്നും കുമാരസ്വാമി ആരോപിച്ചു

ഇത്തവണ ജർമ്മനിയിൽ നിന്നും; അന്താരാഷ്ട്ര പുരസ്‌കാര നിറവില്‍ വീണ്ടും ‘ഉയരെ’

യുവനിരയില്‍ ശ്രദ്ധേയരായ ആസിഫ് അലി, ടൊവിനോ തോമസ്, എന്നിവര്‍ക്കൊപ്പം സിദ്ദിഖ് കൂടി കേന്ദ്ര കഥാപാത്രമായെത്തിയ ഈ സിനിമ 2019-ലാണ് കേരളത്തില്‍

ഇന്ത്യയിൽ വിന്യസിക്കാൻ ജർമ്മനിയിൽ നിന്നും അമേരിക്കൻ സെെന്യത്തെ പിൻവലിക്കൽ: നിർദേശങ്ങൾ നാളെ ട്രംപിനു മുന്നിൽ

നൽകുന്ന നിർദേശങ്ങളിൽ അനുയോജ്യമായത് ട്രംപ് തെരഞ്ഞെടുക്കുമെന്നാണ് വിവരം...

ജർമ്മനി ഇതെന്തുഭാവിച്ച്? മാസ്ക് പോലും വേണ്ടെന്നുവച്ച് സംസ്ഥാനങ്ങൾ

ചില സംസ്ഥാനങ്ങളുടെ ഈ തീരുമാനം രാ​ജ്യ​ത്തെ ഭ​ര​ണ​കൂ​ട​ത്തെ​യും ജ​ന​ങ്ങ​ളെ​യും ആ​ശ​ങ്ക​യി​ലാ​ഴ്ത്തി​യി​ട്ടു​ണ്ട്...

ഓസ്ടേലിയയും രംഗത്ത്: ചെെന ഒറ്റപ്പെടുന്നു

2018 ൽ ഇരു രാജ്യങ്ങൾക്കുമിടയിലുള്ള നയതന്ത്രബന്ധത്തിൽ വിള്ളൽ വീണതിനെ തുടർന്ന്, ചൈനയിലേക്കുള്ള ഓസ്‌ട്രേലിയൻ വൈനിന്റെ ഇറക്കുമതി കാലാവധി ചൈന വൈകിപ്പിക്കുകയും,

ചെെനയെക്കൊണ്ട് കണക്കു പറയിക്കുമെന്ന് ട്രംപ്: ലോകരാജ്യങ്ങൾ ഒന്നൊന്നായി ചെെനയ്ക്ക് എതിരെ അണിനിരക്കുന്നു

നേരത്തേ ചൈനയോട് 130 ബില്യണ്‍ യൂറോ നഷ്ടപരിഹാരമായി ചോദിക്കാന്‍ ജര്‍മ്മനി ഒരുങ്ങുന്നതായി വാര്‍ത്ത പുറത്തു വന്നിരുന്നു. ഇക്കാര്യം ചെയ്യാന്‍ അമേരിക്കന്‍

Page 1 of 31 2 3