സർക്കാരിന്റെ ജൻഡർ ന്യൂട്രൽ പരിപാടിക്കെതിരെ പ്രചാരണം ശക്തമാക്കാൻ സമസ്ത

തുല്യതയുടെ പേരിൽ മതനിരാസം ഒളിച്ചു കടത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് സമസ്ത ജനറൽ സെക്രട്ടറി നാസർ ഫൈസൽ കൂടത്തായി