റിലേഷന്‍ഷിപ്പില്‍ ട്രൈ ചെയ്തിട്ടും ഹാപ്പി അല്ലെങ്കില്‍ രണ്ടു പേരുടേയും സമയം കളയുന്നതില്‍ കാര്യമില്ല: ഗൗതമി നായര്‍

സെക്കന്റ് ഷോ എന്ന സിനിമയിലൂടെ മോളിവുഡിൽ തുടക്കം കുറിച്ച നടിയാണ് ​ഗൗതമി നായർ. ഡയമണ്ട് നെക്ലേസ് എന്ന സിനിമയിൽ ശ്രദ്ധേയ