വയനാട്ടിലെ എഐ ക്യാമറ കണ്ട്രോള്‍ ഓഫീസിന്‍റെ ഫ്യൂസ്‌ കെഎസ്ഇബി ഊരി

അതേസമയം, ബില്ല് അടയ്ക്കാൻ വൈകിയാലും സാധാരണ സർക്കാർ ഓഫീസുകളുടെ വൈദ്യുതി വിച്ഛേദിക്കുന്ന പതിവില്ലെന്ന് എംവിഡി പറയുന്നു.