കെഎസ്ആർടിസി അധിക നിരക്ക് ഈടാക്കി ചൂഷണം ചെയ്യുന്നു; നിലയ്ക്കൽ – പമ്പാ റൂട്ടിൽ സൗജന്യ വാഹന സൗകര്യം ഒരുക്കാൻ വിഎച്ച്പി

സംഘടനയുടെ സംസ്ഥാന അധ്യക്ഷൻ വിജി തമ്പിയുടെ നേതൃത്വത്തിലാണ് കളക്ടർ ഡോ. ദിവ്യാ എസ്. അയ്യർക്ക് നിവേദനം നൽകിയത്.