യേശുവിനെ കാണാൻ ഉപവസിച്ചു; 4 പേരെ കെനിയൻ വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കൂടുതൽ വേഗത്തിൽ സ്വർഗത്തിൽ പ്രവേശിക്കുന്നതിനും യേശുവിനെ കാണുന്നതിനും വേണ്ടി പട്ടിണി കിടക്കാൻ അദ്ദേഹം തന്റെ അനുയായികളെ ഉപദേശിക്കുകയും ചെയ്തു