മുഖ്യമന്ത്രിക്ക് തലയ്ക്ക് വട്ടുണ്ടോ; എന്തിനാണ് 80 ലക്ഷത്തിന്റെ ഫ്ലൈറ്റ് യാത്ര: കെ സുധാകരൻ

എന്തിനാണ് 80 ലക്ഷത്തിന്റെ ഫ്ലൈറ്റ് യാത്രയെന്നും ഇത്രയും സുരക്ഷ ഉദ്യോഗസ്ഥരെന്നും മുഖ്യമന്ത്രി പറയണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗവർണറുടെ വിമാന യാത്രക്ക് 30 ലക്ഷം രൂപ അധികം അനുവദിച്ച് സംസ്ഥാന സർക്കാർ

ഈ സാമ്പത്തിക വർഷം വിമാനയാത്രക്കായി സർക്കാർ അനുവദിച്ചിരുന്ന പണം ചെലവാക്കി കഴിഞ്ഞതിനെ തുടർന്നാണ് കൂടുതൽ തുക അനുവദിക്കേണ്ടിവന്നത്.