ബിജെപിയെ ഭയന്ന് കോണ്‍ഗ്രസ് സ്വന്തം കൊടിയും ലീഗ് കൊടിയും ഒളിപ്പിക്കുന്നു: മുഖ്യമന്ത്രി

ബിജെപിയെ ഭയന്ന് കേരളത്തിൽ കോണ്‍ഗ്രസ് സ്വന്തം കൊടിയും ലീഗ് കൊടിയും ഒളിപ്പിക്കുന്നു. പാപ്പര്‍ രാഷ്ട്രീയമാണ് കോണ്‍ഗ്രസ് കാണിക്കുന്നത്.