കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് ; കുഞ്ചാക്കോ മികച്ച നടൻ, ദർശന മികച്ച നടി

വിജയരാഘവൻ, ശോഭന, നടനും നർത്തകനുമായ വിനീത്, തിരക്കഥാകൃത്ത് ഗായത്രി അശോകൻ, മുതിർന്ന നടൻ മോഹൻ ഡി. കുറിച്ചി എന്നിവർക്കാണ്