മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയ്ക്ക് നൽകിയ ഫെലോഷിപ്പ് പിൻവലിക്കണം; സിംഗപ്പൂർ ഇൻസ്റ്റിറ്റ്യൂട്ടിനോട് അസം കോൺഗ്രസ്

നിലവിൽ ഈ ബഹുമതി ലഭിക്കുന്ന അസമിലെ ആദ്യ മുഖ്യമന്ത്രിയാണ് ശർമ്മ. രാജ്യത്തിന്റെ വികസനത്തിനും സിംഗപ്പൂരുമായുള്ള ഉഭയകക്ഷി ബന്ധത്തിനും