രാമസിംഹൻ ഒരുക്കുന്ന ‘പുഴ മുതൽ പുഴവരെ’ ഫെബ്രുവരി പകുതിയോടെ തിയേറ്ററുകളിലെത്തും

അലിഅക്ബർ ഒരുക്കുന്ന പുഴ മുതൽ പുഴവരെ എന്ന ചിത്രം അടുത്ത വർഷം ഫെബ്രുവരി പകുതിയോടെ തിയേറ്ററുകളിലെത്തും.