1500 ഏക്കർ ഭൂമി വാങ്ങി കൂട്ടിയതിൽ പങ്ക്; വാർത്തയ്ക്ക് മുഖ്യമന്ത്രി മറുപടി പറയണം: കെ സുരേന്ദ്രൻ

2018ൽ കേരളത്തിൽ നെൽവയൽ നികത്തൽ നിയമത്തിൽ ഭേദഗതി വരുത്തിയത് ഇത്തരം ഭൂമി സംരക്ഷിക്കാൻ വേണ്ടിയാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്.