ഇന്ത്യ യുഎൻ രക്ഷാസമിതിയിൽ സ്ഥിരാംഗത്വം നേടിയതായി വ്യാജ സോഷ്യൽ മീഡിയ പോസ്റ്റുകൾ

കഴിഞ്ഞ മാസം ന്യൂയോർക്കിൽ നടന്ന 79-ാമത് യുഎൻ ജനറൽ അസംബ്ലി സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത് പ്രസംഗിച്ചതു മുതൽ