ആരെങ്കിലും നടത്തുന്ന പ്രഭാഷണം മുസ്ലീം സമുദായത്തിന്‍റെ തലയിൽ കെട്ടി വയ്ക്കരുത്: എംകെ മുനീർ

ട്രൗസർ ഇട്ട് കളിക്കാൻ പാടില്ല എന്ന് ചിലർ പറയുന്നു. എന്നാൽ കളി മാത്രം നോക്കുക, വേറൊന്നും നോക്കാതിരിക്കാൻ ശ്രമിക്കുക.