നക്‌സലിസം മനുഷ്യരാശിയുടെ ശാപം; രണ്ട് വർഷത്തിനുള്ളിൽ ഇടതുപക്ഷ തീവ്രവാദം രാജ്യത്ത് നിന്ന് പൂർണമായും തുടച്ചുനീക്കും: അമിത് ഷാ

എൽഡബ്ല്യുഇ അക്രമത്തിൽ സുരക്ഷാ സേനയുടെയും സാധാരണക്കാരുടെയും മരണസംഖ്യ 2010 ലെ ഉയർന്ന നിരക്കിനെ അപേക്ഷിച്ച് 2022 ൽ 90 ശതമാനം