മേയർ എഴുതി നൽകിയാൽ 24 മണിക്കൂറിനുള്ളിൽ 113 ഇലക്ട്രിക് ബസുകളും കോർപ്പറേഷന് തിരികെ നൽകാം; വെല്ലുവിളിയുമായി മന്ത്രി ഗണേഷ് കുമാർ
തിരുവനന്തപുരം നഗരത്തിലെ ഇലക്ട്രിക് ബസ് സർവീസുമായി ബന്ധപ്പെട്ട് മേയറും കെഎസ്ആർടിസിയും തമ്മിലുള്ള തർക്കത്തിൽ രൂക്ഷമായ പ്രതികരണവുമായി ഗതാഗത മന്ത്രി കെബി





