എന്തിനാണ് വാങ്കുവിളിക്കാൻ ഉച്ചഭാഷിണി? അല്ലാഹുവിന് ചെവി കേൾക്കാൻ പാടില്ലേ; വിവാ​ദ പരാമർശവുമായി ബിജെപി നേതാവ്

എന്തിനാണ് ഉച്ചഭാഷിണി ഉപയോ​ഗിക്കുന്നത്. സുപ്രീം കോടതിയുടെ വിധി വരാനിരിക്കുകയാണ്. ഇന്നല്ലെങ്കിൽ നാളെ ഈ വാങ്കുവിളി അവസാനിക്കും- ഈശ്വരപ്പ പറഞ്ഞു.