മൂന്നാംതവണയും വൈദ്യുതി ചാർജ് വർദ്ധിപ്പിച്ച പിണറായി സർക്കാർ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്നു: കെ സുരേന്ദ്രൻ

കഴിഞ്ഞ തവണ സംസ്ഥാന ബജറ്റിൽ മാത്രം 5,000 കോടിയുടെ അധികഭാരം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ച ഒരു സർക്കാരാണ് മാസാമാസം എല്ലാത്തിനും