ഇഎസ്‌ഐ വിഹിതം അടച്ചില്ല; നടി ജയപ്രദയ്ക്ക് ആറ് മാസം തടവുശിക്ഷയും അയ്യായിരം രൂപ പിഴയും

ചെന്നൈയ്ക്ക് സമീപം അണ്ണാശാലയില്‍ ജയപ്രദ നടത്തിവരുന്ന തിയേറ്ററിലെ തൊഴിലാളികളില്‍ നിന്ന് ഇഎസ്‌ഐ വിഹിതം പിരിച്ചിരുന്നു. എന്നാൽ ഇത്