ടോൾനിരക്ക് വർദ്ധനക്കെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം; പാലിയേക്കരയിൽ വാഹനങ്ങള്‍ ടോളില്ലാതെ കടത്തിവിട്ടു പുതിയ നിരക്കുകൾ ഇന്ന് അര്‍ധരാത്രി മുതല്‍ ടോള്‍ പ്ലാസയില്‍ നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരാനിരിക്കുന്ന പശ്ചാത്തലത്തിലായിരുന്നു ഡിവൈഎഫ്ഐയുടെ പ്രതിഷേധം