പശു നാടിന്റെ അമ്മ; പശുവിനെ കെട്ടിപ്പിടിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കും: യുപി മന്ത്രി

പശുവിന് മനുഷ്യരിലെ അസുഖങ്ങള്‍ മാറ്റാനാകുമെന്നും പശുവിനെ ആലിംഗനം ചെയ്യുന്നിതിലൂടെ നിരവധി അസുഖങ്ങളെ അകറ്റിനിര്‍ത്താനാകുമെന്നും മന്ത്രി