ഇന്ത്യയുടെ പരാജയകാരണം സഞ്ജുവിന്റെ പരിചയക്കുറവ്: കമ്രാന്‍ അക്മല്‍

ഒരു പക്ഷെ മത്സരത്തിൽ തുടക്കം മുതല്‍ അറ്റാക്ക് ചെയ്ത് കളിക്കണമായിരുന്നു. അങ്ങനെ ആയിരുന്നെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നു.