ഉണ്ടായത് സ്ഥാനാര്‍ത്ഥിയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവുകൾ; രമ്യാ ഹരിദാസിനെതിരെ പാലക്കാട് ഡിസിസി പ്രസിഡന്‍റ്

കോൺഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ ഉൾപ്പെടെ നിര്‍ദേശിച്ച കാര്യങ്ങള്‍ സ്ഥാനാര്‍ത്ഥി വേണ്ട രീതിയില്‍ ശ്രദ്ധിച്ചില്ല. അതേപോലെതന്നെ എ.വി ഗോപിനാഥ്