ഡാർവിന്റെ പരിണാമ സിദ്ധാന്തത്തെയും ഐൻസ്റ്റീന്റെ പ്രത്യേക ആപേക്ഷികതാ സിദ്ധാന്തത്തെയും ചോദ്യം ചെയ്ത് ഹർജി; തള്ളി സുപ്രീം കോടതി

ഇംഗ്ലീഷ് പ്രകൃതിശാസ്ത്രജ്ഞനായ ഡാർവിൻ നിർദ്ദേശിച്ച പരിണാമ സിദ്ധാന്തം, എല്ലാ ജീവജാലങ്ങളും പ്രകൃതിനിർദ്ധാരണത്തിലൂടെയാണ് പരിണമി