ആവശ്യത്തിന് പൊലീസുകാരില്ല; ശബരിമല തീർത്ഥാടനത്തിൽ 660 രൂപ ദിവസവേതനത്തിൽ താത്കാലിക പൊലീസിനെ നിയോഗിക്കും

ഇതിലേക്ക് വനിതകൾ ഉൾപ്പെടെയുള്ളവരെ നിയമിക്കണമെന്ന ഡിജിപിയുടെ ശുപാർശയ്ക്ക് സർക്കാർ അനുമതി നൽകി.