ക്യൂബയ്ക്കും കേരളത്തിനും ഒറ്റ മനസ്: ക്യൂബൻ അംബാസഡർ അലി ജാൻഡ്രോ

ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിൻ്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.