പൊതുഅവധി ദിവസത്തെ ശമ്പളം നിഷേധിച്ചു; പബിലെ അടുക്കളയിലേയ്ക്ക് പാറ്റകളെ തുറന്നുവിട്ട് ഷെഫ്

ഇയാൾ അവധിയെടുത്തതിനാൽ ശമ്പളത്തിൽ നിന്ന് 100 പൗണ്ട് (ഏകദേശം 10,000) രൂപ കുറയ്ക്കുമെന്ന് ബാർ ഉടമ പറഞ്ഞതിന് പിന്നാലെയാണ് തർക്കം