താൻ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട വിവാദം സെമിനാറിനെ കളങ്കപ്പെടുത്താൻ മാത്രമുള്ള പ്രചാരണം: ഇപി ജയരാജൻ

എന്തിനുവേണ്ടിയായിരുന്നു ഇത്തരത്തിൽ ഒരു പ്രചാരണമെന്ന് അറിയില്ല. സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി നടത്തുന്ന പ്രചാരണങ്ങൾ മാത്രമാണ് ഈ വിവാദം

തൊഴിലുറപ്പ് പദ്ധതിയെയും ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ കേന്ദ്രസർക്കാർ നടത്തുന്നു: എം വി ഗോവിന്ദൻ മാസ്റ്റർ

ഒരു പഞ്ചായത്തിൽ ഒരേ സമയം 20 തൊഴിൽ എന്ന വൈരുദ്ധ്യം പിൻവലിക്കാനും കേന്ദ്രം തയ്യാറാവണമെന്നും ഗോവിന്ദൻ മാസ്റ്റർ ആവശ്യപ്പെട്ടു.