കോൺഗ്രസ് സമ്മർദ്ദം;സിപിഎം നടത്തുന്ന സെമിനാറിലേക്കുള്ള ക്ഷണം നിരസിച്ച് മുസ്ലിംലീഗ്; പങ്കെടുക്കാൻ സമസ്ത
അതേസമയം, സിപിഎം സെമിനാറില്‍ പങ്കെടുക്കാനുള്ള സമസ്തയുടെ തീരുമാനവും ലീഗിനെ സമ്മര്‍ദ്ദത്തില്‍ ആക്കിയിരുന്നു. ഇതും യോഗം ചര്‍ച്ച ചെയ്യും.