ജനങ്ങളുടെ കോർ കമ്മിറ്റിയിൽ എനിക്ക് സ്ഥാനമുണ്ട്: ശോഭ സുരേന്ദ്രൻ

ബിജെപിക്ക് സ്വാധീനം ഇല്ലാതിരുന്ന കാലത്ത് കമ്മ്യൂണിസ്റ്റ് കോട്ടകളിൽ പോയി പ്രവർത്തിച്ചിരുന്നു. സുരേഷ് ഗോപി കോർ കമ്മിറ്റിയിൽ വരുന്നതിൽ സന്തോഷമുണ്ടെന്നും ശോഭാ