ബ്രിസ്ബേൻ ഇന്റർനാഷൽ; തിരിച്ചുവരവിന് തയ്യാറെടുക്കാൻ നവോമി ഒസാക്ക

2021ൽ ന്യൂയോർക്കിൽ നടന്ന യുഎസ് ഓപ്പണിന് ശേഷം ഒസാക്ക ഒരു മത്സരം മാത്രമേ കളിച്ചിട്ടുള്ളൂ. 2021 സെപ്റ്റംബറിൽ ടോക്കിയോയിൽ നടന്ന