മുഖ്യമന്ത്രിയെ തീരുമാനിക്കണമെങ്കില്‍ വോട്ടെണ്ണി കഴിയണം; കോൺഗ്രസിന്റെ മുഖ്യമന്ത്രി ചർച്ചയിൽ അതൃപ്തിയുമായി പിഎംഎ സലാം
കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളിൽ അതൃപ്തി പരസ്യമാക്കി മുസ്‌ലിം ലീഗ് നേതാവ് പിഎംഎ സലാം .മുഖ്യമന്ത്രി ആരാകണമെന്ന് ലീഗിനോട് ആരും ചോദിച്ചിട്ടില്ലെന്നും


