കഴക്കൂട്ടം സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറെ കാണാനില്ലെന്ന് പരാതി

കഴിഞ്ഞ ദിവസം പൂന്തുറ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് കാറെടുത്ത് പുറത്തേക്ക് പോയതാണ് നസിമുദ്ദീന്‍. കുടുംബത്തിലെ പ്രശ്നങ്ങളെ തുടര്‍ന്നാണ് നസിമുദ്ദീന്‍