വാഴക്കുല എഴുതിയത് വൈലോപ്പിള്ളി; ചിന്ത ജെറോമിന്റെ പ്രബന്ധത്തിന് നൽകിയ ഡോക്ടറേറ്റ് റദ്ദാക്കണമെന്ന് ലളിത ചങ്ങമ്പുഴ
പിഴവ് ക്ഷമിക്കാൻ ആവാത്തതാണെന്നും തെറ്റ് രേഖപ്പെടുത്തിയ പ്രബന്ധത്തിന് എങ്ങനെ ഡോക്ടറേറ്റ് നൽകാൻ കഴിയുമെന്നും ലളിത ചങ്ങമ്പുഴ ചോദിക്കുന്നു.
പിഴവ് ക്ഷമിക്കാൻ ആവാത്തതാണെന്നും തെറ്റ് രേഖപ്പെടുത്തിയ പ്രബന്ധത്തിന് എങ്ങനെ ഡോക്ടറേറ്റ് നൽകാൻ കഴിയുമെന്നും ലളിത ചങ്ങമ്പുഴ ചോദിക്കുന്നു.
ചങ്ങമ്പുഴ ഏഴുതിയ ‘വാഴക്കുല’യെന്ന കവിതയാണ് വൈലോപ്പള്ളിയുടേതാണെന്നാണ് ചിന്തയുടെ ഗവേഷണ പ്രബന്ധത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്.
ദീർഘ കാലത്തെ പോരാട്ടങ്ങൾക്കൊടുവിൽ ശമ്പളകുടിശ്ശിക സർക്കാരിൽ നിന്ന് ഈടാക്കിയ സഖാവ് ചിന്ത ജെറോമിന് അഭിവാദ്യങ്ങൾ.