ചേരാനല്ലൂർ വാഹനാപകടം: കുറ്റക്കാർക്ക് ആനുകൂല്യമില്ലെന്ന് മന്ത്രി; സ്കൂൾതലം മുതൽ ബോധവൽക്കരണം

എറണാകുളം ചേരാനല്ലൂരിൽ പ്രായപൂർത്തിയാകാത്ത കൗമാരക്കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് തട്ടുകട വ്യാപാരി മരിച്ച സംഭവത്തിൽ കർശന നടപടിയുണ്ടാകുമെന്ന് ഗതാഗതമന്ത്രി സി.പി.